ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ യുഎസിലെ ആദ്യത്തെ അഭിമുഖമായിരുന്നേനെ ഇത്. ആഴ്ച്ചകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കുശേഷം ഞങ്ങള്‍ ക്യാമറയും ലൈറ്റ്‌സുമായി തയാറായിരുന്നു
യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യ പ്രസിഡന്റ് കൂടിയാണ് ഇബ്രാഹിം റെയ്‌സി. 1980കളില്‍ രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതുള്‍പ്പെടെയുളള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് യുഎസ് റെയ്‌സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്